ആനന്ദം ചിന്നി, താരകള്‍ മിന്നി,
മഞ്ഞലകള്‍ തിങ്ങി, താഴ്വാരം മുങ്ങി
ആമോദത്തിന്‍ ഗീതികള്‍ പാടി
വാനവരാഗതരായ്....
ഗ്ലോറിയ...ഗ്ലോറിയ..
മണ്ണില്‍ വിണ്ണില്‍ ആമോദമേകും.
സ്വര്ഗീതയ സദ്‌വാര്ത്തദ
ഗുരുവിന്‍ വരവിനായി...വഴിയൊരുക്കിടുവിന്‍
ജീവിത പാതകള്‍ നേരെയാക്കുവിന്‍
ജിവനാഥനേ വരവേല്ക്കുയവിന്‍
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്,
ഹാപ്പി ഹാപ്പി ക്രിസ്മസ്
സാത്താന്‍ കോട്ടകെട്ടും ഹൃദയങ്ങള്‍ തുറക്കുവിന്‍
രക്ഷകനേശുവേ പൂര്ണ്ണിമായ് നേടുവിന്‍
സ്നേഹ നാഥനേ വരവേല്ക്കുണവിന്‍
ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്,
ഹാപ്പി ഹാപ്പി ക്രിസ്മസ്
History
കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.
യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

0 comments:
Post a Comment