History

കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

Saturday, 20 November 2010

വാനവ നിരയുടെ രാജാവ്

വാനവ നിരയുടെ രാജാവ്
മന്നവന്മാ്രുടെ രാജാവ്
ദരിദ്രനായ് പുല്ക്കുട്ടില്‍ ജാതനാകും
പ്രവചനപൂര്ണ്ണിതമ വേളയിതാ..

ആദിയിലീശന്റെണ വാഗ്ദാനമാം
രക്ഷകന്‍ മഹിതലേ ജാതനാകും
പുണ്യ ശിതള രത്രിയിത്..
മഞ്ജുള മോഹന രാത്രിയിത്

നീതി സൂര്യന്റെഹ കതിരിളിയില്‍
പാരിടം ധന്യമായ്‌
സ്നേഹമനോഹര സംഗീതത്താല്‍
മാനവ ഹൃദയങ്ങള്‍ ശാന്തമായി

0 comments:

Post a Comment