തിങ്കള്‍ താമ്പാളം പൊന്‍ പാലോളിതൂകുന്നു
മലമേലെ പാതിരാവില്‍ സൂര്യനുദിച്ചല്ലോ
യേശു പിറന്നല്ലൊ ഇന്നേശുപിറന്നൊല്ലോ
വെണ്മേ്ഘജാലങ്ങള്‍
തോരണം ചാര്തുങന്ന
സന്ധ്യയില്‍ ശാലീന സന്ധ്യയില്‍
ഇടയന്മാര്‍ പോകുന്നു
ഇടറാതേ നീങ്ങുന്നു...
ശോഭനതാരം വഴികാട്ടുന്നു...
മരുഭൂവിന്‍ വീഥിയില്‍
അരജന്മാനര്‍ അണയുന്ന
യാത്രയില്‍ ദുര്ഘിട യാത്രയില്‍
പ്രഭയേകും നക്ഷത്രം
അത്ഭുത വാല്‍ നക്ഷത്രം
വഴികാട്ടി മുന്നേറുന്നു.
History
കരോള്‍ സംഘങ്ങള്‍ ക്രിസ്മസ് രാത്രികളില്‍ ആദ്യമായി പാടി വന്നത് 12-ാം നൂറ്റാണ്ടിലാണ്.15 -ാം നൂറ്റാണ്ടെത്തിയപ്പോഴേയ്ക്കും കരോള്‍ ലോകവ്യാപകമായി.
യൂറോപ്യന്‍ രാജ്യങ്ങളിലാണ് കരോളിന്റെ തുടക്കം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മരങ്ങള്‍ ഇല പൊഴിക്കാന്‍ തുടങ്ങും. അതിനു ശേഷം തണുപ്പുമായി ഡിസംബറിലെ മഞ്ഞ് വരും. ആഹ്ളാദം കോരിച്ചൊരിയുന്ന ക്രിസ്മസ് ദിനങ്ങളും... നട്ടു പിടിപ്പിച്ച ക്രിസ്മസ് മരങ്ങളുടെ ചുവട്ടില്‍ കൂടി നിന്ന് തൊഴിലാളികള്‍ കുടുംബാംഗങ്ങളോടൊത്ത് കൂട്ടം കൂടി പാട്ടു പാടും. ഒടുവില്‍ സമ്മാനവുമായി പ്രിയപ്പെട്ട സാന്താക്ലോസെത്തും. ഇത് കരോളിന്റെ തുടക്കം...

0 comments:
Post a Comment